ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
എറണാകുളം ജില്ലയുടെ വടക്ക് കിഴക്ക് അറ്റത്തായി സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിൻറെ വടക്ക് അതിർത്തിയായ ചാലക്കുടി പുഴ പഞ്ചായത്തിന്റേയും ജില്ലയുടേയും അതിർത്തിയാണ്. മലകളും കുന്നുകളും താഴ്വാരങ്ങളും സമതല പ്രദേശങ്ങളും നിറഞ്ഞ മലയോര നാട്. പഞ്ചായത്തിന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങൾ ഹരിത സമൃദ്ധിയും പ്രശാന്തതയും കളിയാടുന്ന ജൈവസമ്പന്നമായ, വൈവിധ്യപൂർണ്ണമായ നിബിഡവനങ്ങളാൽ സമ്പന്നമാണ്. അതിവേഗം കുതിച്ചു വളരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി വെള്ളച്ചാട്ടവും തുമ്പൂർമുഴി അണക്കെട്ടും ഏഴാറ്റുമുഖം പ്രകൃതി ഗ്രാമവും ചാലക്കുടിയാറും ഈ പഞ്ചായത്തിൻറെ തിലകക്കുറിയായി നില കൊള്ളുന്നു. കേരളത്തിലെ പൊതുമേഖല തോട്ട വ്യവസായങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന പ്ലാൻറേഷൻ കോർപറേഷന്റെ കാലടി ഗ്രൂപ്പ് തോട്ടങ്ങൾ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. 4000 ഹെക്ടർ വിസ്തൃതിയിലായി സ്ഥിതി ചെയ്യുന്ന ഈ തോട്ടങ്ങളിൽ പ്രധാനമായി റബ്ബറും എണ്ണപ്പനയുമാണ് കൃഷി. 1200 ലേറെ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 5, 2026
അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് - ലോകപരിസ്ഥിതി ദിനാഘോഷം 2026
അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് - ലോകപരിസ്ഥിതി ദിനാഘോഷം 20262026 ജൂൺ 5 വെള്ളി രാവിലെ 10 മണിക്ക് ചുള്ളി ഗവ.എൽ.പി സ്കൂൾഉദ്ഘാടനം - ശ്രീമതി. റെജി വർഗ്ഗീസ്, പഞ്ചായത്ത് പ്രസിഡന്റ്പ്രത്യേക ഗ്രാമസഭാ യോഗം
പുതിയ വാർത്ത
മഴക്കാല പൂർവ്വശുചീകരണം
May 29, 2026