ഒറ്റ നോട്ടത്തില്‍
സ്ഥലം - അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ല, കേരളം
വിസ്തീർണ്ണം - 231.39 ച.കി.മീ
വില്ലേജ് - അയ്യമ്പുഴ
ആകെ ജനസംഖ്യ - 14902
സ്ത്രീകള്‍ - 7237
പുരുഷന്മാര്‍ - 7665
പട്ടികജാതി ജനസംഖ്യ - 1624
പട്ടികവര്‍ഗ്ഗ ജനസംഖ്യ - 28
ഗ്രാമ പഞ്ചായത്തിന്‍റെ അതിര്‍ത്തികള്‍
വടക്ക് - ചാലക്കുടി പുഴ
കിഴക്ക് - റിസര്‍വ്വ് വനം
തെക്ക് - മഞ്ഞപ്ര, മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപഞ്ചായത്തുകള്‍
പടിഞ്ഞാറ് - മഞ്ഞപ്ര, തുറവൂര്‍, മൂക്കന്നൂര്‍, കറുകുറ്റി ഗ്രാമ പഞ്ചായത്തുകള്‍
നിയോജകമണ്ഡലം - ചാലക്കുടി
ജില്ലാ പഞ്ചായത്ത് എറണാകുളം
ബ്ലോക്ക് പഞ്ചായത്ത് - അങ്കമാലി
മറ്റു വിവരങ്ങള്‍
പ്രസിഡന്‍റ് സ്ഥാനം - വനിതാ സംവരണം
ചെയര്‍പെഴ്സണ്‍ സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്ത സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍
1. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി
2. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി
3. പട്ടികജാതി സംവരണ വാര്‍ഡ് - 7 (ഉപ്പുകല്ല്)
4. പട്ടികജാതി വനിതാ സംവരണ വാര്‍ഡ് - 11 (കുറ്റിപ്പാറ)
5. വനിതാ സംവരണ വാര്‍ഡുകള്‍ - 7 (2-അതിരപ്പിള്ളി വെസ്റ്റ് 3 അതിരപ്പിള്ളി ഈസ്റ്റ്, 4-കല്ലാല, 8-ചാത്തക്കുളം, 10-കൊല്ലക്കോട്, 11- കുറ്റിപ്പാറ, 13-ഒലിവേലി )