2025 ഡിസംബർ 31 വരെ സാമൂഹിക സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു. എല്ലാ ഗുണഭോക്താക്കളും ഈ സമയ പരിധിക്കുള്ളിൽ തന്നെ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ് എന്നറിയിക്കുന്നു
അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് - ലോകപരിസ്ഥിതി ദിനാഘോഷം 2026

June 5, 2026

അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് - ലോകപരിസ്ഥിതി ദിനാഘോഷം 2026
2026 ജൂൺ 5 വെള്ളി രാവിലെ 10 മണിക്ക് ചുള്ളി ഗവ.എൽ.പി സ്കൂൾ
ഉദ്ഘാടനം - ശ്രീമതി. റെജി വർഗ്ഗീസ്, പഞ്ചായത്ത് പ്രസിഡന്‍റ്
പ്രത്യേക ഗ്രാമസഭാ യോഗം

june5