2025 ഡിസംബർ 31 വരെ സാമൂഹിക സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു. എല്ലാ ഗുണഭോക്താക്കളും ഈ സമയ പരിധിക്കുള്ളിൽ തന്നെ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ് എന്നറിയിക്കുന്നു
ഓപ്പറേഷൻ തൂഫാൻ

തൂഫാൻ ലഹരി വിരുദ്ധ പ്രതിജ്ഞ
ബാഡ്ജ് ധരിപ്പിക്കൽ
പതാക ഉയർത്തൽ
ബോധവൽക്കരണ ക്ലാസ്സ്
സംസ്ഥാനതല ഉദ്ഘാടനം ലൈവ് സ്ട്രീമിംഗ്
തൂഫാൻ വാരിയേഴ്സ്
ബാഡ്ജ് ധരിപ്പിക്കൽ